Saturday, June 26, 2010

സാമ്രാജ്യത്വം




ശവാസനത്തില്‍ കിടന്നു ഉറങ്ങിപ്പോയതറിഞ്ഞില്ല.

ഒരു കൂട്ടം ഉറുമ്പുകളുടെ കടിയേറ്റ്‌ ഞെട്ടി എഴുന്നേറ്റു. ഉറുമ്പുകളെ തട്ടി മാറ്റി.

ഉറുമ്പുകള്‍ പിറുപിറുത്തു " ഓ.. ജീവന്‍ പോയിട്ടില്ലേ... വലിയൊരു ഇര കിട്ടിയെന്നു കരുതി സന്തോഷിച്ചതാ,  നാശം !!!"

5 comments:

  1. ആഹാ.. കൊള്ളാല്ലോ. മരുന്നുണ്ടല്ലേ കയ്യില്‍. പോരട്ടെ.
    പക്ഷെ ഇനിയും വരുന്നതിനു മുമ്പ് കമന്റ് വേരിഫികശന്‍ ഒഴിവാക്കിയാല്‍ നന്നാവും.

    ReplyDelete
  2. നര്‍മ്മം ഉണ്ട് ഈ കഥയില്‍ ! :)

    ReplyDelete
  3. ..
    ആദിലാ, നര്‍മ്മം മാത്രമോ..

    ഇതില്‍ പലതുമുണ്ട്, മനസ്സിലാക്കിയവര്‍ മനസ്സിലാക്കട്ടെ. ;)
    ..

    ReplyDelete