Monday, July 5, 2010

കണ്ണാടിയുടെ ദുഃഖം(Lost Mirror)




അയാളുടെ കണ്ണാടി കളവു പോയി.

കള്ളന്റെ മുഖം കാണിക്കാനായിരുന്നു കണ്ണാടിയുടെ വിധി!!!


Mirror lost!! Fate of the mirror was to show face of the thief!!!






You can read this story in
also


4 comments:

  1. ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട ...ഇവിടെപ്പോ അതെ കണ്ണാടി കള്ളന്റെ കയ്യില്‍

    ReplyDelete
  2. കള്ളന്‍ കണ്ണാടി നോക്കി...
    അന്നാദ്യമായിട്ടാണു കള്ളന്‍ ഒരു കള്ളന്റെ മുഖം കാണുന്നത്..ഇത്ര അടുത്ത് വെച്ച്...
    ആ കണ്ണുകള്‍ അയാളെ ഭയപ്പെടുത്തി....
    അന്ന് രാത്രി അയാള്‍ കക്കാന്‍ പോകാതെ കണ്ണാടിയ്ക്ക് കാവലിരുന്നു...മയങ്ങി.....
    അതിരാവിലെ അയാള്‍ എണീറ്റപാടെ
    കണ്ണാടി എടുത്തു ഉടച്ചു.....
    ഒരു കള്ളന്റെ മുഖവും തനിക്ക് കാണേണ്ടെന്ന് പറഞ്ഞു....

    ReplyDelete
  3. ആദില, ഖാസിം നന്ദി...
    മനുഷ്യന്‍ ജനിക്കുന്നത് നിഷ്കളങ്കനായാണ്‌. ജീവിതത്തിന്റെ വഴിയില്‍ എവിടെയോ അത് കൈമോശം വരുന്നു. അപ്പോള്‍ കണ്ണാടിക്കു നിഷ്കളങ്കമല്ലാത്ത മുഖം കാണിക്കേണ്ടി വരുന്നു.
    എത്ര പേര്‍ തങ്ങളുടെ യഥാര്‍ത്ഥ മുഖം കണ്ണാടിയില്‍ കാണുന്നുണ്ട് എന്നതാണ് കഥയിലെ ചോദ്യം!!!

    ReplyDelete
  4. ..
    എത്ര പേര്‍ തങ്ങളുടെ യഥാര്‍ത്ഥ മുഖം കണ്ണാടിയില്‍ കാണുന്നുണ്ട് എന്നതാണ് കഥയിലെ ചോദ്യം.. :)

    അസ്സലായി മാഷെ
    ..

    ReplyDelete