Saturday, June 26, 2010

എന്റെ സൂര്യൻ




കുട്ടിക്കാലത്ത്‌,

വൈകുന്നേരങ്ങളിൽ സൂര്യൻ അറബിക്കടലിൽ മുങ്ങി അടുത്ത ദിവസം
കിഴക്കുണരുമായിരുന്നു...

സ്കൂളിലെ Science Teacher പറഞ്ഞു പഠിപ്പിച്ചു സൂര്യൻ അകലെ അകലെയാണെന്ന്.

പക്ഷെ, കടലിൽ കുളിക്കുന്ന സൂര്യനെ തന്നെയാ എനിക്കിപ്പോഴും ഇഷ്ടം!!!

9 comments:

  1. ഇംഗ്ലീഷ് ക്ലാസ്സില്‍ നിന്നാ ഇവിടെത്തിയത്.
    നന്ദി, നല്ലൊരു കൂട്ടുകാരനെ കിട്ടിയല്ലോ.
    കുഞ്ഞാണ് എങ്കിലും നന്നായി പറയുന്നു.
    ഒരു കുഞ്ഞു നിര്‍ദേശം, പ്രൊഫൈലിലെ കോട്ടിട്ട ഫോട്ടോ അതൊരു വല്ലാത്ത ഫോര്മാലിടി തോന്നിപ്പിക്കുന്നു. കൂടെ ഗൌരവവും. അത് മാറ്റി കുറച്ചു കൂടെ സാധാരണ ഫോട്ടോ വെക്കൂ. (ഞാനും ഇതേ പോലെ ഒരു ഫോട്ടോ ആയിരുന്നു തുടക്കത്തില്‍ വെച്ചത്, ചിലരുടെ അഭിപ്രായം മൂലം മാറ്റിയതാ..) ഫോട്ടോ കണ്ടും ആളുകള്‍ കയറും. (സൌന്ദര്യം അല്ല കേട്ടോ ഉദേശിച്ചത്) ഇത്തിരി ചിരിക്കുന്ന പ്ലെസന്റ്റ് ആയ ഫോട്ടോ നല്ലത്.

    ReplyDelete
  2. മറ്റൊരു കാര്യം കൂടെ, കമന്റ് വേരിഫികശന്‍ ഒഴിവാക്കിയാല്‍ നന്നാവും, ഒരു പ്രാവശ്യം കമന്‍റിയ ആള്‍ ഇതുണ്ടെങ്കില്‍ പിന്നെ വരില്ല. എല്ലാവര്‍ക്കും എളുപ്പം ആണിഷ്ടം.

    ReplyDelete
  3. റഷീദ്, ഇത്ര നല്ല ചിത്രമുണ്ടായിട്ടാണോ? നന്നായി.

    ReplyDelete
  4. നല്ല നിര്‍ദ്ദേശങ്ങള്‍ തന്ന SULFI-ക്ക് ഒരായിരം നന്ദി....

    ReplyDelete
  5. "കടലിൽ കുളിക്കുന്ന സൂര്യനെ തന്നെയാ എനിക്കിപ്പോഴും ഇഷ്ടം!!"
    എനിക്കും !!!

    ReplyDelete
  6. ..
    "കടലില്‍ കുളിക്കുന്ന സൂര്യനെ തന്നെയാ എനിക്കിപ്പോഴും ഇഷ്ടം!!"

    എങ്കിലും “എന്റെ” സൂര്യന്‍ അകലെത്തന്നെയാണ് :(
    ..

    ReplyDelete
  7. കുളിക്കാൻ സമയമാവുമ്പോഴേക്കും മുഖമൊക്കെ ചോരച്ചാലുകൾ

    ReplyDelete